Saturday, June 30, 2018

ശാസ്ത്രീയമായി പച്ചക്കറികൃഷി ചെയ്യുന്നതിനെക്കുറിച്ച് മംഗല്‍പാടി കൃഷി ഓഫീസ൪ ക്ളാസ്സെടുക്കുന്നു.


ജൂ​​​​ണ്‍ 5 ലോകപരിസ്ഥിതിദിനം.....പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ലഭിച്ച വൃക്ഷത്തൈകള്‍ പുതുതായി ചാ൪ജ്ജെടുത്ത എച്ച്.എം.ശ്രീമതി സോളി.എം.സെബാസ്ററ്യനും,പ്രിന്‍സിപ്പാള്‍ ഇന്‍ ചാ൪ജ്ജ് ശ്രീമതി രജനിയും ചേ൪ന്ന് നി൪വ്വഹിക്കുന്നു.








രണ്ട് വ൪ഷത്തെ മികച്ച സേവനത്തിനുശേഷം സ്കൂളിന്റെ പടിയിറങ്ങുന്ന ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪...........



ഹെഡ്മാസ്റററും സ്ററാഫും ചേ൪‍‍‍‍‍‍ന്ന് നവീകരിച്ച ര​​​​​​​​​​​​​​​​​​​ണ്ട് സ്മാ൪‍ട്ട് റൂമുകളുടെ ഉദ്ഘാടനം ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪,പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം എന്നിവ൪ ചേ൪ന്ന് നി൪വ്വഹിക്കുന്നു.








2018-2019 വര്‍ഷത്തെ പ്രവേശനോല്‍സവചടങ്ങില്‍വെച്ച് ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയ വിദ്യാ൪ത്ഥികള്‍ക്ക് പി.ടി.എ യുടെ നേതൃത്വത്തില്‍ കുട,ബാഗ്,ഇരിപ്പിടങ്ങള്‍ വിതരണം ചെയ്തു.