SCHOOL NEWS

2014-15 ജില്ലാ വിദ്യാരംഗം കലോത്സവത്തിൽ ഉപന്യാസത്തിനു രണ്ടാം സ്ഥാനം  നേടിയ റംലത്ത് (7A ) നു ഹെഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് നല്കുന്നു.

GVHSS HEROOR MEEPRY  മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ  രണ്ടാം വർഷവും  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി...

GVHSS HEROOR MEEPRY  മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ  രണ്ടാം വർഷവും  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി...

Add caption

മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത്  റഹീസയ്കു ഹെഡ് മാസ്റ്റർ ഉപഹാരം നല്കുന്നു  

ജി വി എച്ച് എസ്‌  എസ്  ഹെരൂർ മീപ്പിരി  സ്കൂൾ ബ്ലോഗ്‌  ഉദ്ഘാടനം  30 / 09 /2014 ,ഉച്ചയ്ക്ക്  2 മണിക്ക് ബഹുമാനപ്പെട്ട പി. ടി .എ പ്രസിഡണ്ട്‌  സി .മൊഹമ്മദ്‌  നിർവ്വഹിക്കും  

1 comment: