Wednesday, February 4, 2015

GVHSS HEROOR MEEPRY  മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ  രണ്ടാം വർഷവും  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി...


Tuesday, February 3, 2015

2014-15 വർഷത്തെ സൗജന്ന്യ യൂനിഫോം വിതരണം വാർഡ്‌  മെമ്പർ ശ്രി.ബി.പി.മുഹമ്മദ്‌ നിർവഹിച്ചു...