Monday, December 15, 2014

2014-15 മഞ്ചേശ്വരം സബ്ജില്ല അറബിക്  കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ GVHSS  HEROOR MEEPRY സ്കൂളിന് FRIENDS PACHAMBALA CLUB നല്കിയ സ്വീകരണവും ഉപഹാര സമർപ്പണവും...   

Thursday, December 11, 2014

GVHSS HEROOR MEEPRY  മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ  രണ്ടാം വർഷവും  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി...


Wednesday, October 15, 2014

manjeswaram സബ്ജില്ലാ ദേശാഭിമാനി അക്ഷരാമുറ്റം  ക്യിസ് മത്സരത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ അലിയും ,ഖദീജത്ത് കുബ്രയും  ഒന്നാം സ്ഥാനത്തോടെ  ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .ഇവർക്ക് വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ .


Wednesday, October 1, 2014

സാമൂഹ്യ ശാസ്ത്ര ക്ലബ്‌  തയ്യാറാക്കിയ' ജനകീയം' മാഗസിൻ ഹെഡ് മിസ്ട്രെസ്സിനു  നല്കി  ക്ലബ്‌ ചെയർ പെർസൻ ആസ്യമത്ത് നിഷാന പ്രകാശനം ചെയ്യുന്നു 

ഓർമമ മരം

ഓർമമ മരം  


ജി വി എച്ച്‌ എസ് എസ്  ഹെരൂർ മീപ്പിരി സ്കൂൾ ബ്ലോഗ്‌  "കംബളം"  ഉദ്ഘാടനം 

 

Friday, September 19, 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.

 

കടപ്പാട് മാതൃഭൂമി 

Friday, September 5, 2014

                                            പൂക്കള മത്സരം