Wednesday, October 15, 2014

manjeswaram സബ്ജില്ലാ ദേശാഭിമാനി അക്ഷരാമുറ്റം  ക്യിസ് മത്സരത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ അലിയും ,ഖദീജത്ത് കുബ്രയും  ഒന്നാം സ്ഥാനത്തോടെ  ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .ഇവർക്ക് വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ .


No comments:

Post a Comment