Wednesday, June 17, 2015

2015 -16 അധ്യയനവര്ഷത്തിൽ ജൂണ്‍ 12 നു നടത്തിയ എസ് എസ് എൽ സി കുട്ടികളുടെ രക്ഷിതാക്കളുടെ ക്ലാസ്സ്‌ പി ടി എ മീറ്റിഗിൽ ഹെഡ്മാസ്റ്റർ ശ്രീ സുധാകര സംസാരിക്കുന്നു


Wednesday, February 4, 2015

GVHSS HEROOR MEEPRY  മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ  രണ്ടാം വർഷവും  ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്തമാക്കി...


Tuesday, February 3, 2015

2014-15 വർഷത്തെ സൗജന്ന്യ യൂനിഫോം വിതരണം വാർഡ്‌  മെമ്പർ ശ്രി.ബി.പി.മുഹമ്മദ്‌ നിർവഹിച്ചു...