Pages
HOME
ACTIVITY CALENDER
SCHOOL NEWS
STUDENTS CORNER
GALLERY
DOWNLOADS
FACILITIES
CONTACT US
PTA
ABOUT US
CLUB ACTIVITIES
STEPS
RESOURCE
FORMS
Wednesday, August 31, 2016
സ്കൂളില്‍ Maths club നടത്തിയ മത്സരത്തില്‍ നിന്ന്.
Sunday, August 21, 2016
ഇക്കോക്ലബി൯െറ ആഭിമുഖ്യത്തില്‍ ചിങ്ങം 1 ക൪ഷകദിനത്തില്‍ മീപ്പിരിയിലെ യുവക൪ഷകനായ ബി.എ൯.മുരളീധരനെ ആദരിച്ചു.തുട൪ന്ന് കുട്ടികളുമായി സംവാദം,പച്ചക്കറി വിത്തുവിതരണം എന്നിവ നടത്തി.
INDEPENDENCE DAY CELEBRATION
ആഗസ്ത് 9 നാഗസാക്കിദിനത്തോടനുബന്ധിച്ച് സയ൯സ് ക്ലബ്ബ് നടത്തിയ ഫോട്ടോ പ്രദ൪ശനം
ആഗസ്ത് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയ൯സ് ക്ലബ്ബ് നടത്തിയ പോസ്ട൪ രചനാമത്സരത്തില്‍ നിന്ന്
Monday, August 15, 2016
Eco club-ന്‍െറ സ്കൂള്‍ പച്ചക്കറിതോട്ടം പദ്ധതിയില്‍ പച്ചക്കറി ശാസ്ത്റീയമായി പരിപാലിക്കുന്നതിനെക്കുറിച്ച് ക്ളാസെടുക്കാ൯ മംഗല്‍പാടി Agricultural Officer Smt.Nelsa എത്തിയപ്പോള്‍.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)