Monday, September 5, 2016

സ്വാതന്ത്ര്യത്തിന്റെ എഴുപതാം പിറന്നാളോടനുബന്ധിച്ച് ഹൈസ്കൂള്‍ വിദ്യാ൪ത്ഥികള്‍ എല്‍.പി വിദ്യാ൪ത്ഥികള്‍ക്ക് 70 പുസ്തകങ്ങള്‍ നല്‍കികൊണ്ട് രൂപീകരിച്ച എല്‍.പി വിഭാഗം ലൈബ്രറിയുടെ ഉദ്ഘാടനം മഞ്ചേശ്വരം എ.ഇ.ഒ ശ്രീ.നന്ദികേശ൯ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഹെഡ്മാസ്റ്റ൪ ശ്രീ.മനോജ്കുമാ൪ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ശ്രീമതി രജനി,ലൈബ്രേറി ഇന്‍ ചാ൪ജ്ജ് ശ്രീ.ജനാ൪ദ്ധനന്‍ എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു








No comments:

Post a Comment