Sunday, January 1, 2017

കാസ൪ഗോഡ് എം.പി Sri.P.Karunakaran സ്കൂളിന് അനുവദിച്ച Computer,Projector,Printer പ്രവ൪ത്തനോല്‍ഘാടനം നി൪വ്വഹിക്കുന്നു.മംഗല്‍പാടി പ‍‍‌‌‌ഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ഷാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ൪ ശ്രീ.എന്‍.നന്ദികേശ മുഖ്യപ്രഭാഷണം നടത്തി.മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് മെംബ൪ ശ്രീ.പ്രസാദ് റൈ,മംഗല്‍പാടി പഞ്ചായത്ത് മെംബ൪ ശ്രീമതി.സുഹറ,പി.ടി.എ.പ്രസിഡന്‍റ് ശ്രീ.അബ്ദുള്‍ റഹീം,എസ്.എം.സി.ചെയ൪മാന്‍ ശ്രീ.അബ്ദുള്‍ ലത്തീഫ് മീപ്പിരി,എന്‍.സുധാകര,മജീദ് പച്ചംബള,അഹമ്മദ് മൂസ,ഫാറുഖ് ‍ഷിറിയ എന്നിവ൪ ആശംസ പ്രസംഗം നടത്തി.പ്രധാനധ്യാപകന്‍ സി.മനോജ്കുമാ൪ സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീ.ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.
























No comments:

Post a Comment