എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന അസംബ്ളിയില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ ദേശീയപതാക ഉയ൪ത്തി.ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ,എസ്.എം.സി ചെയ൪മാന്‍,ഒ.എസ്.എ ഭാരവാഹികള്‍,പി.ടി.എ ഭാരവാഹികള്‍ എന്നിവ൪ സംബന്ധിച്ചു.തുട൪ന്ന് ദേശഭക്തിഗാനമത്സരം,ക്വിസ് മത്സരം,പോസ്ററ൪ രചനാമത്സരം,പ്രസംഗമത്സരം,ഡിസ്പ്ളേ,സംഘനൃത്തം തുടങ്ങിയ പരിപാടികള്‍ നടത്തി.
No comments:
Post a Comment