2014-15 മഞ്ചേശ്വരം സബ്ജില്ല അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ GVHSS HEROOR MEEPRY സ്കൂളിന് FRIENDS PACHAMBALA CLUB നല്കിയ സ്വീകരണവും ഉപഹാര സമർപ്പണവും...
Thursday, December 11, 2014
GVHSS
HEROOR MEEPRY മഞ്ചേശ്വരം സബ്ജില്ലാ അറബി കലോത്സവത്തിൽ തുടർച്ചയായ
രണ്ടാം വർഷവും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ വിഭാഗത്തിൽ
മൂന്നാം സ്ഥാനവും കരസ്തമാക്കി...
Wednesday, October 15, 2014
manjeswaram സബ്ജില്ലാ ദേശാഭിമാനി അക്ഷരാമുറ്റം ക്യിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ് അലിയും ,ഖദീജത്ത് കുബ്രയും ഒന്നാം സ്ഥാനത്തോടെ ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .ഇവർക്ക് വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ .