Wednesday, October 15, 2014

manjeswaram സബ്ജില്ലാ ദേശാഭിമാനി അക്ഷരാമുറ്റം  ക്യിസ് മത്സരത്തിൽ ഹൈസ്കൂൾ  വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ അലിയും ,ഖദീജത്ത് കുബ്രയും  ഒന്നാം സ്ഥാനത്തോടെ  ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി .ഇവർക്ക് വിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ .


Wednesday, October 1, 2014

സാമൂഹ്യ ശാസ്ത്ര ക്ലബ്‌  തയ്യാറാക്കിയ' ജനകീയം' മാഗസിൻ ഹെഡ് മിസ്ട്രെസ്സിനു  നല്കി  ക്ലബ്‌ ചെയർ പെർസൻ ആസ്യമത്ത് നിഷാന പ്രകാശനം ചെയ്യുന്നു 

ഓർമമ മരം

ഓർമമ മരം  


ജി വി എച്ച്‌ എസ് എസ്  ഹെരൂർ മീപ്പിരി സ്കൂൾ ബ്ലോഗ്‌  "കംബളം"  ഉദ്ഘാടനം