Saturday, June 3, 2017

പ്രവേശനോത്സവം 2017-2018 ഈ വ൪ഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സമുചിതമായി നമ്മുടെ സ്കൂളില്‍ ആഘോ‍‍ഷിച്ചു.പുതുതായി വന്ന വിദ്യാ൪ത്ഥികളെ പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ അധ്യാപകരും വിദ്യാ൪ത്ഥികളും രക്ഷിതാക്കളും സ്കൂളിലേക്ക് ആനയിച്ചു.ഹെഡ്മാസ്ററ൪ ശ്രീ സി.മനോജ്കുമാറിന്റെ അധ്യക്ഷതയില്‍ അസംബ്ളി ചേരുകയും Peroor Edocation Providers Group Chairman കെ.പി മുഹമ്മദും അ‍ഷ്റഫ് മീപ്പിരിയും സ്പോണ്‍സ൪ ചെയ്ത കുട,ബാഗ്,കസേര എന്നിവ പി.ടി.എ,എസ്.എം.സി ഭാരവാഹികള്‍ വിതരണം ‌ചെയ്ത.‌ചടങ്ങില്‍ ഹെഡ്മാസ്ററ൪ ശ്രീ.സി മനോജ്കുമാ൪,പ്രിന്‍സിപ്പാള്‍ ശ്രീമതി രജനി,മുന്‍ ഹെഡ്മാസ്ററ൪ ശ്രീ.സി.സുധാകര,പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീം,എസ്.എം.സി പ്രസിഡന്റ് ശ്രീ.അബ്ദുള്‍ ലത്തീഫ്.ഓ.എസ്.എ പ്രസിഡന്റ് ശ്രീ.അഹമ്മദ് മൂസ എന്നിവ൪ സംസാരിച്ചു.തുട൪ന്ന് Colours Ernakulam Charitable Trust-ന്റെ ആഭിമുഖ്യത്തില്‍ ഇരുപതോളം വിദ്യാ൪ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.


























No comments:

Post a Comment