നവീകരിച്ച സ്മാ൪ട്ട് റൂം ക്ളാസ് ഉദ്ഘാടനം പി.ടി.എ,എസ്.എം.സി,മുന്‍ ഹെഡ്മാസ്ററ൪ ശ്രീ.എന്‍.സുധാകര എന്നിവരുടെ സഹകരണത്തോടെ നവീകരിച്ച ഹൈസ്ക്കൂള്‍ വിഭാഗം സ്മാ൪ട്ട് ക്ളാസ് റൂം മുന്‍ ഹെഡ്മാസ്ററ൪ ശ്രീ.എന്‍.സുധാകര നി൪വ്വഹിച്ചു.സ്മാ൪ട്ട് റൂമിലേക്ക് ആവശ്യമായ ഇരുപതോളം കസേരകള്‍ അദ്ദേഹം സ്പോണ്‍സ൪ ചെയ്തു.ഇതിന്റെ പ്രവ൪ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയത് നമ്മുടെ ഹെഡ്മാസ്ററ൪ ശ്രീ.സി.മനോജ്കുമാറാണ്.
No comments:
Post a Comment