Sunday, July 9, 2017

ജൂണ്‍ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ളിയില്‍ ഹെഡ്മാസ്ററ൪ ശ്രീ മനോജ്കുമാറിന്റെ അധ്യക്ഷതയില്‍ വി.എച്ച്. എസ്.ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി രജനി ചെടി വിതരണം നടത്തുന്നു.കൂടാതെ ഇക്കോക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്ററ൪ രചനാമത്സരവും നടത്തി.



No comments:

Post a Comment