LANGUAGE ACQUISITION PROGRAMME (LAP)........ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന LAP എന്ന പരിപാടി നമ്മുടെ സ്കൂളില്‍ ആരംഭിച്ചു.ശ്രീ.സി.ടി.പ്രഭാകരന്‍ സാറാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. പി.ടി.എ പ്രസിഡന്റ് ശ്രീ.അബ്ദുള്‍ റഹീമിന്റെ അധ്യക്ഷതയില്‍ ഹെഡ്മാസ്ററ൪ ശ്രീ.മനോജ്കുമാ൪ പരിപാടി ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment