Saturday, July 29, 2017

ശ്രീ.മീപ്പിരി മൊയ്തീന്‍കുഞ്ഞി ഹാജിയുടെ സ്മരണാ൪ത്ഥം അദ്ദേഹത്തിന്റെ മക്കള്‍ നമ്മുടെ സ്കൂളിനുവേണ്ടി നി൪മ്മിച്ച കൊടിമരം 11.7.17 -ന് ചേ൪ന്ന സ്കൂള്‍ അസംബ്ളിയില്‍ വെച്ച് സ്കൂളിനായി സമ൪പ്പിക്കുന്നു.






No comments:

Post a Comment