വായനാവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പോസ്റ്റര്‍ രചനാമത്സരം,ആസ്വാദനക്കുറിപ്പ് എന്നിവ നടത്തി.കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷ്ണകുമാ൪ മാസ്ററ൪ പ്രകാശനം ചെയ്തു.പത്താം ക്ളാസിലെ കുട്ടികള്‍ യു.പി വിഭാഗം വിദ്യാ൪ത്ഥികള്‍ക്ക് നല്‍കിയ ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും ചടങ്ങില്‍ വെച്ച് നടന്നു.
No comments:
Post a Comment