Saturday, November 5, 2016

സ്കൂള്‍ കലോല്‍സവം 2016 പട്ടുറുമാല്‍ ഫെയിം കുമാരി ആഷിക ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ Head master Sri Manojkumar അധ്യക്ഷത വഹിച്ചു. Principal Smt.Rajani,PTA President Sri.Abdul Raheem,SMC Chairman Sri.Abdul Latheef,Old Students Association President Ahammed Moosa,Secretary Abdul Majeed,Senior Assistant Smt.Sreesha.School Chairman Joudath Hussain എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു.കലോല്‍സവ കണ്‍വീന൪ Sri.Chandran Muttath സ്വാഗതവും Staff Secretary Sri.Sreenivasan നന്ദിയും അറിയിച്ചു




















No comments:

Post a Comment