Wednesday, November 2, 2016
എല്‍.പി വിഭാഗം വിദ്യാ൪ത്ഥികളുടെ വായന പരിപോഷിപ്പിക്കുവാന്‍ നടപ്പിലാക്കിയ വായനക്കൂട്ടം പരിപാടി ജില്ലാപഞ്ചായത്ത് മെമ്പ൪ ശ്രീമതി ഫരീദ സക്കീ൪ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ DPO Dr.Gangadharan മുഖ്യപ്രഭാഷണം നടത്തി. PTA President Sri.Abdul Raheem,SMC Chairman Sri Abdul Latheef,Head master Sri.Manojkumar,Principal Smt.Rajani,വായനക്കൂട്ടം പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ സ്പോണ്‍സ൪ ചെയ്ത Sri.Sivanandan എന്നിവ൪ ആശംസകള്‍ അ൪പ്പിച്ച് സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment