Tuesday, November 1, 2016

ശ്രീ.ദിനേശ്കുമാ൪ തെക്കുമ്പാടിന്റെ നേതൃത്വത്തില്‍ ന‌ടന്ന ശാസ്ത്രപരീക്ഷണ കളരിയില്‍ നിന്ന്.2016-ലെ Global Teacher's Award ജേതാവ്കൂടിയായ അദ്ദേഹത്തിന് സ്കൂളിന്റെ സ്നേഹോപഹാരം PTA President Sri.Abdul Raheem നല്‍കി.SMC Chairman Sri.Abdul Latheef പൊന്നാട അണിയിച്ചു.Head master Sri.Manojkumar സ്വാഗതവും Principal Smt.Rajani ആശംസകളും അ൪പ്പിച്ചു സംസാരിച്ചു.



















No comments:

Post a Comment